തലശ്ശേരി: കണ്ണൂർ പൊന്ന്യം പാലം സ്വദേശിയായ വിദ്യാർഥി കർണാടകത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. പൊന്ന്യം പാലം പി എം മുക്കിലെ തയ്യുള്ളതിൽ ഹസ്സന്റെയും നുസൈബയുടെയും മകൻ ഫഹദ് അലം ഷദാൻ (19) ആണ് മരിച്ചത്.
മാണ്ഡ്യ സെന്റ് തോമസ് കോളേജിൽ ബി കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ഉപ്പ ഹസൻ മാണ്ഡ്യയിൽ റെസ്റ്റോറൻ്റ് ഉടമയാണ്. സഹോദരി: ഷിറാന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

