കണ്ണൂർ ദസറ 2026: കളക്ടറേറ്റ് മൈതാനിയിൽ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ‘കണ്ണൂർ ദസറ 2026’-ന്റെ ഭാഗമായി പരിപാടി നടക്കുന്ന കളക്ടറേറ്റ് മൈതാനിയിൽ പന്തൽ കാൽനാട്ട് കർമ്മം നടന്നു. മേയർ പി. ഇന്ദിര ചടങ്ങിൽ കാൽനാട്ട് കർമ്മം നിർവഹിച്ചു.

ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീജ മഠത്തിൽ, സോനാ ജയറാം, ഷമീമ ടീച്ചർ, കൗൺസിലർമാരായ പ്രദീപൻ ടി., ഉഷാകുമാരി, ശ്രീജ കെ., ഷബീർ കുഞ്ഞിപ്പള്ളി, സുബൈർ കിച്ചിരി, ടി.പി. ജമാൽ, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി., വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!