ചേലേരി: ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിലെ സംക്രമ പൂജ 2026 സെപ്റ്റംബർ 17-ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വിവിധ പൂജകളോടെ നടക്കുന്നതാണ്. പൂജയോട് അനുബന്ധിച്ച് തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

