പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

Kannadiparamba online news
Screenshot

കണ്ണൂർ: പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽപൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബിദാണ്പിടിയിലായത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വളപട്ടണം എസ്എച്ച്ഒടിഎം വിപിൻഎഎസ്  ഷാജിഷെറിൻ ദാസ് എന്നിവരുടെനേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ്അരകിലോയിൽ അധികം കഞ്ചാവ് പിടികൂടിയത്കടത്താൻഉയോഗിച്ച സ്‌കൂട്ടറും 21000 രൂപയും പിടികൂടി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!