ശ്രീധരൻ അന്തരിച്ചു.

Kannadiparamba online news
Screenshot

കണ്ണപുരം: ചുണ്ട ഭാസ്ക്കരൻ പീടികയ്ക്ക് സമീപം പടിഞ്ഞാറെ വീട്ടിൽ ശ്രീധരൻ (62) അന്തരിച്ചു. ഭാര്യ: ജ്യോതി കെ (ആശ വർക്കർ ) മക്കൾ: ശ്രുതി, ശ്രീരാജ്
മരുമക്കൾ: ലിജേഷ് (കണ്ണാടിപറമ്പ്),സിൻഷ (ഇടക്കേപ്പുറം തെക്ക്) സഹോദരങ്ങൾ: ഭാർഗവി ( ചെറുതാഴം ഉളിയം ), ബാലൻ (നരീക്കാംവള്ളി), പത്മനാഭൻ ,പത്മാവതി (ഇരുവരും ചെറുതാഴം ഉളിയം ) തങ്കമണി ( അതിയടം) സംസ്ക്കാരം ഇന്ന് വൈകു: 3 .30 ന് ചുണ്ട സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!