കണ്ണൂർ : കൊറ്റാളി കാവിന് സമീപം ബിന്ദു നിവാസിൽ കെ. വി. രാഘവൻ (82) മരണപ്പെട്ടു. ഭാര്യ കെ. സി.പ്രേമജ, മക്കൾ കെ. വി.ബിന്ദു, കെ. വി.സിന്ധു, കെ. വി.സന്ധ്യ, കെ. വി.ദിവ്യ, കെ. വി.ഭാഗ്യ, മരുമക്കൾ : കെ. വി.നിധീഷ്,(Late) ശ്രീജേഷ് നാരായണൻ, (ഗൾഫ് ), എം. ബി.ഷാജൻ,മാനേജർ സിഗ്നോറ ഹെൽത്ത് കെയർ എറണാകുളം ) യൂ. എ. കിഷോർ,(ഡെപ്യൂട്ടി താഹസീൽദാർ, കണ്ണൂർ CRIP ) ഷനിൽ കുമാർ (ഗൾഫ് ) ദീർഘ കാലം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാസമിതി അംഗങ്ങമായും ജില്ലാ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിക്കുകയും നിലവിൽ കേരള ഹെഡ് ലോഡ് വർകെർസ് ഫെഡറേഷൻ ( INTUC) സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ (ഐ.എൻ.ടി. യൂ.സി )ജില്ലാ പ്രസിഡന്റ് കണ്ണൂർ ജില്ലാ ഷോപ്പ് എ സ്റ്റബ്ലിഷ്മെന്റ് & കോമെർഷ്യൽ വർക്കേഴ്സ് യൂണിയൻ (INTUC) ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വരികയാണ് ജില്ലയിലെ ഐ.എൻ.ടി.യുസി യുടെ സീനിയർ നേതാവാണ് കെ വി രാഘവൻ. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 11.45 മുതൽ12.30 വരെഡിസിസി ഓഫിസിൽ പൊതു ദർശനം12.45മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

