വ്യാപാര സ്ഥാപനം കുത്തിതുറന്ന് 70,000 രൂപ കവർന്നു

Kannadiparamba online news
Screenshot

കണ്ണൂർ : വസ്ത്ര വ്യാപാര സ്ഥാപനം കുത്തിതുറന്ന് 70,000 രൂപ കവർന്നു. കണ്ണൂർ ആറാട്ട് റോഡിൽ പ്രവർത്തിക്കുന്ന ശ്രീമാസ്റ്റർ ഫാഷൻ റെഡിമെയ്ഡ് ഷോപ്പിലാണ് കവർച്ച നടന്നത്.അകത്ത് കടന്ന മോഷ്ടാവ് കൗണ്ടറും ഷെൽഫുംകുത്തി പ്പൊളിച്ച് അതിനകത്തുണ്ടായിരുന്ന 70,000 രൂപ കവർന്നു തുടർന്ന്ഉടമ ഒണ്ടേൻ റോഡിലെ കേശവ അനസൂയ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന അമൃത് സിംഗ് ടൗൺ പോലീസിൽ പരാതിയിൽ നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!