കേരള മുസ്‌ലിം ജമാഅത്ത്
സഞ്ചാരം 23 നേതൃസംഗമം

Kannadiparamba online news

കമ്പിൽ : കേരള മുസ് ലിം ജമാഅത്ത് കമ്പിൽ സോൺ നേതൃസംഗമം “സഞ്ചാരം 23 ” പള്ളിപ്പറമ്പ് കോടിപ്പൊയിൽ സ്വിദ്ദീഖ് നഗറിൽ നടന്നു. സമസ്ത ജില്ലാ മുശാവറ അംഗം കാലടി മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിച്ചു. സോൺ സംഘടനാ കാര്യ പ്രസിഡണ്ട് മുഹമ്മദ് ബശീർ അർശദിയുടെ അധ്യക്ഷതയിൽ എസ് എം എ സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുറശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പാനൂർ, ജില്ലാ വൈസ് പ്രസിഡണ്ട് സി കെ എം അശ്റഫ് മൗലവി എന്നിവർ വിഷയാവതരണം നടത്തി . കെ അബ്ദുൽ ഖാദിർ ഹാജി,അബ്ദുൽ ഫത്താഹ് സഖാഫി, മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുൽ കലാം മുസ് ല്യാർ, നസ്വീർ സഅദി , ഇബ്രാഹിം മാസ്റ്റർ, മിദ് ലാജ് സഖാഫി, തുടങ്ങിയവർ സംബന്ധിച്ചു. ഇഖ്ബാൽ ബാഖവി സ്വാഗതവും സ്വിദ്ധീഖ് ഹിശാമി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!