മലപ്പട്ടം: അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലക്ക് സമീപത്തെ വി.നാരായണി (72) അന്തരിച്ചു. സംസ്കാരം 19/02/26 വ്യാഴം ഉച്ചക്ക് 12 ന് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭർത്താവ്: എൻ.കെ. ജനാർദ്ദനൻ. മക്കൾ: ഷീന, ഷീജ, ഷീബ (അധ്യാപിക, ടാഗോർ വിദ്യാനികേതൻ). മരുമക്കൾ: രാജേഷ് (പരിപ്പായി), അരവിന്ദൻ (കാക്കയങ്ങാട്), മാണി (ശ്രീകണ്ഠപുരം).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

