അഹമ്മദ് കുട്ടി നിര്യാതനായി

Kannadiparamba online news

കാഞ്ഞിരോട്. കൊട്ടാനച്ചേരി ജയന്റെ പീടികക്ക് സമീപം ഖദീജ മൻസിലിൽ താമസിക്കുന്ന ചക്യത്ത് അഹമ്മദ് കുട്ടി (78) നിര്യാതനായി. മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശിയാണ്.
ഭാര്യ: ഖദീജ .കെ
മക്കൾ: സൗദത്ത്, റംലത്ത്, സമീറ, തഫ്സീർ ,സഫീർ , ശഹീർ
മരുമക്കൾ:ടീവിപി ശരീഫ് കാഞ്ഞിരോട്(മക്ക) കെ.ടി അഷ്കർ, അസീസ്( വ്യാപാരികുടി ക്കിമൊട്ട)
അൻസിയ, സഫ് വാന, ഫാത്തിമ
സഹോദരങ്ങൾ: പരേതരായ കുഞ്ഞി മുഹമ്മദ്, കമാൽ, അബ്ദുൾ ഖാദർ, കുഞ്ഞിപാത്തു, കുഞ്ഞാമിന
ഖബറടക്കം: ഇന്ന് 10.45 ന് കാഞ്ഞിരോട് പഴയ പള്ളിജുമാമസ്ജിദിൽ കബർ സ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!