കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപം ഐ.വി.കെ നാരായണൻ അന്തരിച്ചു

Anees kannadiparamba


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപത്തുള്ള ഐ വി കെ നാരായണൻ അന്തരിച്ചു
ഭാര്യ : ഇന്ദിര പുളുക്കൂൽ ,
മക്കൾ: വിനീഷ് പി( തലശ്ശേരി ജില്ലാ കോടതി), വിദ്യ പി ( ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ്)
മരുമകൻ : കെ വി ബിജു ( ജില്ലാ സപ്ലൈ ഓഫീസ്)
നാളെ (18/2/26)11.മണി മുതൽ 12 മണിവരെ വീട്ടിൽ പൊതു ദർശനം.സംസ്ക്കാരം 12.30 ന് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!