വളപട്ടണം : അനധികൃതമായി മണൽ കടത്തുകയായിരുന്ന മണൽ ലോറി പിടികൂടാനെത്തിയ പോലീസ് സംഘത്തെ കണ്ട് ലോറിഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പട്രോളിംഗിനിടെഇന്ന് പുലർച്ചെ 2.30 മണിയോടെ കീരlയാട് വെച്ചാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.ടി. ജേക്കബും സംഘവും കെ.എൽ.09.യു.9915 നമ്പർ ടിപ്പർ ലോറി പിടികൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

