കമ്പിൽ: ‘അഹ് ലുസ്സുന്ന: താജുൽ ഉലമയായിരുന്നു ശരി’ എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ ഫിക്റ ആദർശ പഠന ക്യാമ്പ് കൊളച്ചേരി സാന്ത്വന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. നസീർ സഅദി കയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ മിദ്ലാജ് സഖാഫി ചോല ഉദ്ഘാടനം ചെയ്തു. സഅ്ദ് ബാഖവി മാമ്പ വിഷയാവതരണം നടത്തി. അബ്ദുൽ ഖാദർ ഹാജി കൊടിപ്പോയിൽ , ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി , ഉമർ സഖാഫി ഉറുമ്പിയിൽ , നിസാമുദ്ദീൻ ഫാളിലി വേശാല , മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം , അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര , ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

