തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര സ്വദേശിയും മുള്ളൂൽ എ.എൽ.പി സ്കൂൾ അധ്യാപികയുമായ എം.വി. ജീജ (51) നിര്യാതയായി. വിദ്യാഭ്യാസ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച ഇവർ മുള്ളൂൽ എ.എൽ.പി സ്കൂൾ മാനേജർ എ.പി. ഗിരിജ ടീച്ചറുടെയും പരേതനായ എം.വി. കുമാരൻ മാസ്റ്ററുടെയും മകളാണ്.
കുടുംബം:
ഭർത്താവ്: കെ. അശോകൻ (റിട്ട. കേരഫെഡ്, സി.പി.ഐ.എം പുന്നക്കുളങ്ങര സെന്റർ ബ്രാഞ്ച് അംഗം).
മകൻ: അമൽ (അധ്യാപകൻ, തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി. സ്കൂൾ).
സഹോദരിമാർ: ജീന (ബംഗളൂരു), ജിഷ്ണ (അസി. പ്രൊഫസർ, എസ്.എൻ. കോളേജ് കണ്ണൂർ).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

