നൂഞ്ഞേരിയിലെ പി.വി. കല്യാണി നിര്യാതയായി

Anees kannadiparamba

നൂഞ്ഞേരി: കാട്ടിക്കൂലോത്ത് ഹൗസിൽ പരേതനായ പി.വി. ചാത്തുനായരുടെ ഭാര്യ പി.വി. കല്യാണി (85) നിര്യാതയായി.

മക്കൾ: * പി.വി. ശിവദാസൻ (സി.പി.ഐ.എം ചേലേരി ലോക്കൽ കമ്മിറ്റി അംഗം)

• പി.വി. ശശിധരൻ (വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം)

• പി.വി. ശാന്തകുമാരി

• പി.വി. സുശീലൻ

മരുമക്കൾ:

• പി.വി. സീമ (താലൂക്ക് സർവ്വേയർ, തളിപ്പറമ്പ്)

• പി. ഷൈജ (അഴീക്കോട്)

• വി. ശശീന്ദ്രൻ (റിട്ട. അധ്യാപകൻ, അഴീക്കോട് ഹൈസ്കൂൾ)

• പി. രേഷ്മ (പറശ്ശിനിക്കടവ്)

സംസ്കാരം ഇന്ന് (ജനുവരി 24, ശനി) വൈകുന്നേരം 3 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!