മുൻ നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആലാങ്കണ്ടി അഷറഫ് അന്തരിച്ചു

Anees kannadiparamba

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്ന അരയക്കണ്ടിപ്പാറയിലെ ആലാങ്കണ്ടി അഷറഫ് (63) അന്തരിച്ചു. ദീർഘകാലം നാറാത്ത് പഞ്ചായത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ സാമൂഹിക രംഗത്തും സജീവമായിരുന്നു.

ഭാര്യ: എ.പി. അഫ്സത്ത്.

മക്കൾ: ഡോ. ഷബീബ അഷറഫ് (സയന്റിസ്റ്റ്, രാജീവ് ഗാന്ധി ബയോടെക്നോളജി, തിരുവനന്തപുരം), ഷബാബ്, ഷാനിബ്.

മരുമകൻ: ഷിജിൻ (പാലക്കാട്).

സഹോദരങ്ങൾ: നജീബ് എ., അയൂബ് എ., നസ്രാബി എ.

ഖബറടക്കം നാളെ (ജനുവരി 24, ശനി) ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ജുമാ മസ്ജിദ് വൻകുളത്തുവയൽ ഖബർസ്ഥാനിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!