കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ് ആശാരിക്കോട്ടത്തിന് സമീപം പി പി സഞ്ജീവൻ(59) നിര്യാതനായി.
പരേതരായ പി പി ബാലൻ ആചാരിയുടെയും രാധയുടെയും മകനാണ് .
ഭാര്യ : ഉഷാകുമാരി ( ചുഴലി )
മക്കൾ : സുയോഗ്(ഷാർജ ),
സുസ്മൃതി.
മരുമകൾ: അനഘ നിസാഗർ (കോഴിക്കോട്)
സഹോദരങ്ങൾ: രാജീവൻ പി പി ( CPIM സെൻ്റർ ബ്രാഞ്ച് അംഗം),
സജിനി പി പി (തളിയിൽ),
സതീശൻ പി പി ( ദുബായ്).
സംസ്കാരം 17-1-2026 ശനിയാഴ്ച രാവിലെ 10.30 മണിക്ക് മാതോടം ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

