കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് സ്വദേശി പി. അബ്ദുൽ ജലീൽ അന്തരിച്ചു. പരേതനായ അബ്ദുൽ ഹക്കീം മാസ്റ്ററുടെ മകനാണ്.
മക്കൾ: ഹാഫിൾ അൻവർ
അജ്മൽ കണ്ണാടിപ്പറമ്പ്
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും. തുടർന്ന് മൃതദേഹം നിടുവാട്ടുമ്മന്ന മഖാം ഖബർസ്ഥാനിൽ ഖബറടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

