പാപ്പിനിശ്ശേരി: കണ്ണൂർ അരോളി കല്ലയ്ക്കൽ സ്വദേശിയായ ജാബിർ (55) ഖത്തറിൽ അന്തരിച്ചു.
പിതാവ്: മുഹമ്മദ് (മുസ്ലിം ലീഗ് കല്ലയ്ക്കൽ ശാഖ പ്രസിഡന്റ്)
മാതാവ്: പരേതയായ ആയിഷ
ഭാര്യ: റഫീന
മക്കൾ: ഫിദ, ഫർഹാൻ
സഹോദരങ്ങൾ: മുനീർ, ഇബ്രാഹിം, കുഞ്ഞാമിന, ഹഫ്സത്ത്, റംല, നസീമ.
ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

