കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ- ശിവക്ഷേത്രം വഴിപാട് കൗണ്ടർ കമ്പ്യൂട്ടർവൽക്കരിച്ചു

Kannadiparamba online news


കണ്ണാടിപ്പാമ്പ്: ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൻ്റെ ആധുനിക നവീകരണത്തിൻ്റെ ഭാഗമായി കമ്പ്യൂട്ടർവൽക്കരിച്ചതിന്റെ
ഉദ്ഘാടനംഎക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് മരാമത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻനിർവ്വഹിച്ചു. ചടങ്ങിൽ ബി.എം.വിജയൻ , പി.സി. ദിനേശൻ , എ.വി.നാരായണൻ , പി.സുധീർ , ഷാജി സദനം,പി.ദാമോദരൻ, വിജയൻ പുല്ലൂപ്പി, എൻ.വി. ലതീഷ് എന്നിവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!