കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ നിര്യാതനായി.

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ സെൻട്രൽ എ.എൽ.പി സ്കൂളിന് സമീപത്തെ തവറൂക്കണ്ടി കണ്ണോത്ത് കൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി.

ഭാര്യ : കെ.കെ തങ്കമണി  

മക്കൾ : കെ.കെ നിഷ (പ്രസിഡൻ്റ്, മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക്), കെ.കെ വിനിൽ കുമാർ (ബിസിനസ്) 

മരുമക്കൾ : കുഞ്ഞിരാമൻ, (കൊളച്ചേരി), യമുന (കാക്കയങ്ങാട്).

സഹോദരങ്ങൾ : ഗൗരി, ശാന്തകുമാരി, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, രോഹിണി അമ്മ, ദാമോദരൻ നമ്പ്യാർ.

സംസ്കാരം ഇന്ന് ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!