ചക്കരക്കൽ : യുവാവിൻ്റെ ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പുസംഘം 94,000രൂപ തട്ടിയെടുത്തു. ഇരിവേരി സ്വദേശി സി എം അരുൺ ലാലിൻ്റെ (34) പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ നവംബർ 30 ന് വൈകുന്നേരം 4 മണിക്ക് ശേഷം പരാതിക്കാരൻ്റെ പേരിലുള്ള
അക്കൗണ്ടിൽ നിന്നും പലതവണകളായി തട്ടിപ്പുസംഘം94000രൂപ പിൻവലിച്ചു വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

