പി.വി. പുരുഷോത്തമൻ നമ്പ്യാർ നിര്യാതനായി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: വയപ്രം സത്യനികേതനിൽ
പി.വി. പുരുഷോത്തമൻ നമ്പ്യാർ (78 വയസ്സ്) നിര്യാതനായി. കണ്ണൂർ ജില്ല കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മുൻ ജില്ലാ പ്രസിഡണ്ടും ആധ്യാത്മിക ചിന്തകനുമായിരുന്നു. ഭാര്യ: പി.പി. സത്യവതി. മക്കൾ:അഡ്വ. സതീഷ്, സുമേഷ്, സുനീഷ് (ഇരുവരും യു. എ. ഇ ), സജ്ന (യു.എസ്.എ). മരുമക്കൾ: വിജി, ദിവ്യ (യു.എ. ഇ), സ്മിത (യു.എ.ഇ), പ്രമോദ് കൃഷ്ണൻ (യു.എസ്.എ) .
സഹോദരങ്ങൾ: റിട്ട.കേണൽ പി.വി.ദാമോദരൻ നമ്പ്യാർ (എളയാവൂർ), പി.വി. കമലാക്ഷി (മുംബൈയ്), പി.വി.ഗീത (അതിരകം ) , പരേതരായ പി.വി. വാസുദേവൻ നമ്പ്യാർ, പി.വി. രാമകൃഷ്ണൻ നമ്പ്യാർ. സംസ്കാരം ബുധനാഴ്ച (17. 12. 2025) ഉച്ചക്ക് 12 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!