ലീഗ് ഓഫീസ് തകർത്ത രണ്ടു പേർക്കെതിരെ കേസ്

Kannadiparamba online news
Screenshot

മയ്യിൽ: മുസ്ലീം ലീഗ് ശാഖാ കമ്മിറ്റിഓഫീസ് രാഷ്ട്രീയ വിരോധം വെച്ച് അടിച്ചു തകർത്തതിനുരണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കയരളം മുല്ലക്കൊടിയിലെ ലീഗ്ഓഫീസാണ് കഴിഞ്ഞ ദിവസം അക്രമികൾ തകർത്തത്. വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ അക്രമികൾ ഓഫീസിൻ്റെ ജനലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു. രാഷ്ട്രീയ വിരോധം കാരണമാണ് ഓഫീസ് തകർത്തതെന്ന ലീഗ് മുല്ലക്കൊടി ശാഖ പ്രസിഡണ്ട് കെ പി അബ്ദുൾ ഷുക്കൂറിൻ്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!