കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ ശ്രദ്ധേയമായ വിജയമാണ് ബിജെപിക്ക് ഉണ്ടായതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. വോട്ട് ഷെയറും കുത്തനെക്കൂടി. ബിജെപി മുന്നോട്ടുെവച്ച വികസിത കേരളം എന്ന ആശയത്തിന് അനുകൂലമായി വോട്ടർമാർ ചിന്തിച്ചുതുടങ്ങി എന്നതാണ് മനസ്സിലാവുന്നതെന്നും പിന്തുണച്ചവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

