കണ്ണൂർ: ചെക്കികുളം കുണ്ടലക്കണ്ടിയിൽ മൗല ബുഖാരി സൂപ്പർമാർക്കറ്റ് ഉടമ മാണിയൂർ സ്വദേശി ഇബ്രാഹിം പി(50) ഹൃദ്യഘാതം മൂലം നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് പാറൽ (ചെക്കികുളം )ജുമാ മസ്ജിദ് കബർസ്ഥാനിൽ ബാംഗ്ലൂർഎകെഎംസിസി നേതാവ് മൊയ്തു മാണിയൂരി ന്റെ സഹോദരി ഭർത്താവാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

