ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

Kannadiparamba online news

പിലാത്തറ : നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കലുങ്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു .പിലാത്തറ
സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന മൂലക്കാരൻ വിനോദ് (47) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 30 മണിയോടെ
നരീക്കാംവള്ളി പെട്രോൾ പമ്പിന് സമീപം റോഡരികിലെകലുങ്കിൽ ഇടിച്ചാണ് അപകടം . ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: നാരായണി.
ഭാര്യ:. വിമല.
മക്കൾ,വിസ്മയ,വിഷ്ണു . പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!