കണ്ണപുരം: വാർദ്ധക്യ സഹജമായ അസുഖം മൂലം പ്രയാസപ്പെടുന്ന വയോധികൻ്റെ മൃതദേഹം അയൽവാസിയുടെ വീട്ടുകിണറിൽ കണ്ടെത്തി. ചെറുകുന്ന് മുണ്ടപ്രത്തെ സി. അബ്ദുള്ള (83) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടുകിണറിൽ കണ്ടെത്തിയത്. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, മുജീബ്, ബുഷറ, ഷാജിദ്, മുനീറ.കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

