പഴശ്ശി ചെക്കികാട്: കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ മികച്ച സേവനസന്നദ്ധപ്രവർത്തനങ്ങൾക്ക് ചൈതന്യ കുടുംബശ്രീ അംഗങ്ങൾ സ്നേഹോപഹാരം നൽകി.
പഴശ്ശി ചെക്കികാട്ടിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ സമൂഹ സേവന രംഗത്ത് മാതൃകയായ യൂസഫ് പാലക്കലിന് ആദരവു അർപ്പിച്ചു.
പ്രോഗ്രാമിന് കുടുംബശ്രീ അംഗങ്ങളായ രാജിഷ പി, രൂപ ഡി കെ, വിനീഷ എൻ, സ്വപ്ന എ, ഷംന കെ, വർഷ സി പി, നളിനി സി, പ്രീതി, സുരഭി കെ, യാശോധ കെ സി, ജീഷ്മ സി, സൗമ്യ എ, ഹൃദയ ഡി കെ, സരിത എൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

