കമ്പിൽ: കമ്പിൽ ടൗണിൽ അമിതവേഗത്തിൽ ബൈക്കുകൾ സഞ്ചരിക്കുന്നതിലൂടെ അപകടഭീഷണി ഉയരുന്ന സാഹചര്യം. ടൗണിലെ AI ക്യാമറ വെട്ടിച്ച് എതിർവശത്തെ റോഡിലൂടെ അമിത സ്പീഡിൽ വാഹനങ്ങൾ പോകുന്നതായി നാട്ടുകാർ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് SDPI കമ്പിൽ ബ്രാഞ്ച് സെക്രട്ടറി മുനീർ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

