⚡️ വൈദ്യുതി വിതരണം മുടങ്ങും ⚡️

Kannadiparamba online news
Screenshot

🌳 LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (29.10.2025) താഴെപ്പറയുന്ന ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.

🕢 07.30 AM – 02.30 PM

📍 ഈശാനമംഗലം, വൈദ്യർ കണ്ടി ട്രാൻസ്ഫോമർ പരിധി

🕗 08.00 AM – 03.30 PM

📍 ചെറുക്കുന്ന്, കമ്പിൽ ടാക്കീസ് ട്രാൻസ്ഫോമർ പരിധി

ഏച്ചൂർ: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കണ്ണഞ്ചാൽ, കെ എസ് ഡിസ്റ്റ്ലറി, എആർകെ 3 ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!