കെ.എ.ടി.എഫ് ജഡ്ജ്മെൻറ് ശില്പശാല നടത്തി

Kannadiparamba online news

കണ്ണൂർ: കെ.എ.ടി.എഫ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള കലാവിംഗിൻ്റെ നേതൃത്വത്തിൽ കലോത്സവ മത്സരങ്ങളുടെ വിശദീകരണവും വിധിനിർണയ പരിശീലനവും നടത്തി.
കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എം.എം ബഷീറിൻ്റെ അധ്യക്ഷതയിൽ
കണ്ണൂർ പ്രസ്‌ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ എ.പി. ബഷീർ, ജില്ലാ സെക്രട്ടറി കെ.പി. ഷറഫുദ്ദീൻ, കലാവിംഗ് കൺവീനർ ബി. സൈനബ സംസാരിച്ചു.
പി.വി സഹീർ, കെ.പി നജ്മുദ്ദീൻ,
മുഹമ്മദ് മംഗലശ്ശേരി,
അബൂബക്കർ റഷീദ്,
ശുക്കൂർ കണ്ടക്കൈ,
സി സുലൈമാൻ
സംബന്ധിച്ചു.
സംസ്ഥാന സെക്രട്ടറി മുഹമ്മദലി മിഷ്കാത്തി, സി.സി ഷറഫുദ്ദീൻ ഫാറൂഖി പരിശീലനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!