നാറാത്ത് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

Kannadiparamba online news
Screenshot

നാറാത്ത്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന പ്രമേയത്തിൽ ഒക്ടോബർ 16, 17, 18 തീയതികളിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി കുഞ്ഞാഹമ്മദ് ഹാജി സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് സെക്രട്ടറി കബീർ കണ്ണാടിപറമ്പ, അക്സർ നാറാത്ത്, പി.പി.എം. അഷ്‌റഫ് മാസ്റ്റർ, പി.വി. മുഹമ്മദ് കുഞ്ഞി, സി. ആലികുഞ്ഞി, ടി.പി. സമീർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. ഷിനാജ്, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ, മുഹമ്മദലി ആറാംപ്പീടിക, നബീൽ പാറപ്പുറം, മിസ്ബാഹ് പുല്ലൂപ്പി, റഹീം നാറാത്ത്, നൂഹ് കെ.പി., മുസമ്മിൽ പുല്ലൂപ്പി, ആരിഫ് സി., സുഫൈർ ടി.പി., ഹാരിസ്, മുസമ്മിൽ, അജ്സൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!