കണ്ണൂർ.പഴയ ബസ് സ്റ്റാൻ്റിൽ വെച്ച് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന തരത്തിൽ ലൈംഗീക ചേഷ്ടകളും അശ്ലീല ആംഗ്യവും കാണിച്ച് ശല്യമുണ്ടാക്കിയ മധ്യവയസ്കനെ പോലീസ് പിടികൂടി. ചെറുകുന്ന് ചിണ്ട ങ്ങയിലെ ബി.അബ്ദുൾ ഗഫൂറിനെ (55) യാണ് ടൗൺ എസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടി കേസെടുത്തത്. ഇന്നലെ രാത്രി 8.55 മണിയോടെ പഴയ ബസ് സ്റ്റാൻ്റിനു സമീപം വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

