കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയം പുതുതായി ആരംഭിക്കുന്ന Edusmart ഉന്നത വിദ്യാഭ്യാസ-മത്സര പരീക്ഷ പുസ്തക ശേഖരത്തിലേക്ക് പുസ്തകങ്ങൾ കൈമാറി.
കണ്ണാടിപ്പറമ്പിലെ പി.സി. രാധാകൃഷ്ണന്റെയും രോഷ്നിയുടെയും മക്കളായ അർജുൻ രാധാകൃഷ്ണനും അഞ്ജന രാധാകൃഷ്ണനും പഠനാനന്തരം തങ്ങളുടെ പുസ്തകങ്ങൾ വായനശാലയ്ക്ക് കൈമാറുകയായിരുന്നു.
വായനശാല പ്രസിഡന്റ് പ്രശാന്ത് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി സി.വി. ധനേഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

