കണ്ണാടിപ്പറമ്പ് : അന്താരാഷ്ട്ര വയോജന ദിനം പ്രമാണിച്ച് മയ്യിൽ ബ്ലോക്ക് പെൻഷനേഴ്സ് സംഘ് ഈശാനമംഗലത്ത് കൃഷ്ണവാരിയരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി. സജീവൻ, എം. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.രമേശൻ സ്വാഗതവും ട്രഷറർ കെ.എൻ. ബാബു വികാസ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

