പള്ളിയിൽ നിന്നും പണവും മോതിരവും കവർന്നു

Kannadiparamba online news
Screenshot

ഇരിക്കൂർ : മസ്ജിദിൻ്റെ മുകളിലെ മുറിയിൽ സൂക്ഷിച്ച 1,35,000 രൂപയും സ്വർണ്ണമോതിരവും മോഷണം പോയി. ഇരിക്കൂർ അബൂബക്കർസിദ്ധീഖ് ജുമാമസ്ജിദിലെ ഉസ്താദ്ബീഹാർ കാത്തിഹർഅംദാബാദ് സ്വദേശി ആഷിഖ് അലാഖിയുടെ (26) പണവും സ്വർണ്ണമോതിരവുമാണ് മോഷണം പോയത്. മുകൾനിലയിലെ മുറിയുടെ വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച1, 35,000 രൂപയും 10,600 രൂപ വിലയുള്ള മോതിരവും മോഷ്ടിച്ചു. തുടർന്ന് ഇരിക്കൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!