കണ്ണൂർ: പൊടിക്കുണ്ടിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്ക്. നാറാത്ത് സ്വദേശിനിയും കണ്ണൂരിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിൽ ജോലി ചെയ്യുന്ന അശ്വതിയെ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പൊടിക്കുണ്ട് രാമതെരു ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന അശ്വതിയെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഒനിക്സ് ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

