കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) അറിയിച്ചതനുസരിച്ച്, വിവിധ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് (26/09/2025) നിർദ്ദിഷ്ട സമയങ്ങളിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ
രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ – കൊട്ടപ്പൊയിൽ, വള്ളിയോട്ട്, ബൊമ്മനച്ചേരി ഭാഗങ്ങളിൽ.
ചാലോട്
രാവിലെ 8 മുതൽ വൈകിട്ട് 3 വരെ – അഞ്ചാം പീടിക ട്രാൻസ്ഫോമർ പരിധിയിൽ.
ഏച്ചൂർ
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെ – ജനശക്തി, പെരിങ്ങലായി ട്രാൻസ്ഫോമർ പരിധിയിൽ.
ഇരിക്കൂർ
രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ – കുയിലൂർ 1, കുയിലൂർ 2, കുയിലൂർ എയർടെൽ, പഴശ്ശി ഡാം, മരിയ കുയിലൂർ, മയിൽക്കുന്ന്, മീൻകുളം ട്രാൻസ്ഫോമർ പരിധിയിൽ.
കൊളച്ചേരി
• രാവിലെ 8 മുതൽ വൈകിട്ട് 3 വരെ – കരിങ്കൽകുഴി.
• രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – കോടിപ്പോയിൽ ട്രാൻസ്ഫോമർ പരിധിയിൽ.
കാടാച്ചിറ
രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ – ഓഫീസ്, ഉജാലമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ.
ചൊവ്വ
• രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെ – ഫ്ലവേഴ്‌സ് ടിവി, ദുർഗ, എളയാവൂർ കോളനി, ജനശക്തി, എളയാവൂർ വയൽ, എളയാവൂർ ടെമ്പിൾ.
• രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ – എച്ച്‌എംജി ഹെക്ടർ, സെന്റ് ഫ്രാൻസിസ്, രാജൻ പീടിക, ജെടിഎസ്.
• ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ – ഡോ. സുമയ്യ, പെർഫെക്ട്, യൂണിവേഴ്‌സൽ ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

