ചേലേരി ∶ ദാലിൽ വെള്ളുവപൊയിൽ മഷൂദ് (45) ഫുജൈറയിൽ നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
പരേതനായ കുറവോട്ടിൽ ശാദുലി മുസ്ലിയാരുടെയും വെള്ളുവപ്പൊയിൽ നഫീസ വി.പി യുടെയും മകനാണ്. സഹോദരങ്ങൾ: സൈദ് മൗലവി, സിനത്ത് അബ്ദുള്ള, ബുഷ്‌റ.
ഭാര്യ: ഫാത്തിമ കൊട്ടപ്പൊയിൽ. മക്കൾ: മുഫീദ, മുഫീദ്, ഫാദിൻ.
മയ്യിത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ശ്രമം തുടരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

