കോൺഗ്രസ് നേതാവ് പി.വി. വേണുഗോപാലൻ അന്തരിച്ചു

Kannadiparamba online news
Screenshot

കല്യാശ്ശേരി ❘ തളിപ്പറമ്പ് പട്ടുവം മതിലകത്ത് സ്വദേശി, കല്യാശ്ശേരി മണ്ഡലത്തിലെ സജീവ കോൺഗ്രസ് നേതാവും മുൻ ഡി.സി.സി മെമ്പറുമായ പി.വി. വേണുഗോപാലൻ (69) നിര്യാതനായി.

സിപി ഗോപാലൻ നമ്പ്യാരിന്റെയും പി.വി. അമ്മാളു അമ്മയുടെയും മകനാണ്.

ഭാര്യ: ഉമ കെ.പി

മക്കൾ: അനൂപ് കെ.പി, അനുപമ കെ.പി

സഹോദരങ്ങൾ: പി.വി. ഗോപാലകൃഷ്ണൻ (കാവുമ്പായി), ലക്ഷ്മിക്കുട്ടി (ബക്കളം), സുനിത (കല്യാശ്ശേരി ഹാജിമൊട്ട)

പൊതുദർശനം ഉച്ചയ്ക്ക് 12 മണിക്ക് കല്യാശ്ശേരി ഹാജിമൊട്ടയിലെ തറവാട്ട് വീട്ടിൽ.

സംസ്കാരം: സെപ്റ്റംബർ 22, ഉച്ചയ്ക്ക് 1 മണിക്ക് പട്ടുവം സമുദായ ശ്മശാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!