കമ്പിൽ: മാപ്പിള ഹൈസ്കൂളിലെ റിട്ട. പ്യൂൺ ചുണ്ടയിലെ കഴകപുരയിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ പി.കെ. ഭാർഗവി. മക്കൾ ബിന്ദു, ലത, ഷാജി. ജാമാതാക്കൾ മോഹനൻ, റീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

