കണ്ണാടിപ്പറമ്പ്: വാരംറോഡ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സുമേഷ് ആനയോടൻ പ്രസിഡൻ്റായി, രതീശൻ കാക്കാമണി, ബാബു സി.എം എന്നിവർ വൈസ് പ്രസിഡൻ്റ്മാരായി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി സതീശൻ കഴുത്തോളൻ, ജോയിൻ്റ് സെക്രട്ടറിമാരായി അനൂജ് കെ., സുപിൻ രാമകൃഷ്ണൻ എന്നിവർ, ഖജാൻജിയായി റിജു എ.യും തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

