പുല്ലൂപ്പിയിലെ അറക്കലെ വളപ്പിൽ സുധാകരൻ നിര്യാതനായി.

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിയിലെ അറക്കലെ വളപ്പിൽ സുധാകരൻ(60) നിര്യാതനായി.

പരേതരായ ഉത്തൻ നാരായണൻ്റെയും എ വി കല്യാണിയുടെയും മകനാണ് .
ഭാര്യ: തങ്കമണി (ചേലേരി )
മക്കൾ: – സുമ, ശ്രുതി, സൗമ്യ.

മരുമക്കൾ: – സരീഷ്(അഴീക്കൽ), സുനീഷ്(മുണ്ടേരി), വിപിൻ(കുററ്യാട്ടൂർ).

സഹോദരങ്ങൾ: – കരുണാകരൻ , രാജേഷ് (ഡ്രൈവർ ) .
സംസ്കാരം 21.09.025 വൈകു: 6 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!