കുറ്റിയാട്ടൂർ ❘ സെന്റർ നമ്പർ 85, പഴശ്ശി ഒന്നാം വാർഡ് അംഗൻവാടിയിൽ പോഷൻ മാം ന്യൂട്രിഷൻ എക്സിബിഷൻ സംഘടിപ്പിച്ചു.
പരിപാടി **ശ്രീവത്സൻ ടി.ഒ.**യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ വാരക്കണ്ടി, ടി.ഒ. നാരായണൻ കുട്ടി, ഷീബ, വിജിന, രമണി എന്നിവർ സംസാരിച്ചു.
അമ്മമാർ തയ്യാറാക്കിയ വിവിധ ഇനം വിഭവങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

