തെക്കേക്കര: കുഞ്ഞുമ്പു വേട്ടന്റെ കുടുംബം ഐ.ആർ.പി.സി.യ്ക്ക് സഹായം നൽകി

Kannadiparamba online news

ചേലേരി:

ആശാരിച്ചാൽ കലിക്കോട്ട് വളപ്പിൽ കുഞ്ഞുമ്പു വേട്ടന്റെ നാല്പതാം ചരമദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് വീൽചെയർ അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും ചേർന്ന് സംഭാവന നൽകി. സഹധർമിണി സരോജിയമ്മയിൽ നിന്ന് സ്പർശനം ചെയർമാൻ എം.കെ. ചന്ദ്രൻ വീൽചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബാംഗങ്ങളും സ്പർശനം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!