കെ എം മൊയ്തു മൗലവി സ്മാരക അവാർഡ് കെ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർക്ക്

Kannadiparamba online news

കണ്ണാടിപ്പറമ്പ് : നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് ഏർപ്പെടുത്തിയ കെ എം മൊയ്തു മൗലവി സ്മാരക അവാർഡിന് മത സാമൂഹിക രംഗത്തെ നിസ്വാർത്ഥ സേവനത്തിന്റെ കാവലാളായ നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡന്റ്‌ കെ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ അർഹനായി.നിടുവാട്ട് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി മുഹമ്മദ്‌ കുഞ്ഞി കെ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർക്ക് സമ്മാനിച്ചു. മുഹമ്മദലി ആറാംപീടിക, ഷാഫി കെ പി, അജമൽ മാസ്റ്റർ, ഹാരിസ് ബി, കാദർ ബി, താഹിർ നിടുവാട്ട്, ബുജൈർ കെനഫാദ് സി എച്ച് അജ്സൽ സി പി, സായ്യാഫ് കെ പി, ഷുഹൈബ് എ പി, മുജീബ് കെ സി എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!