കമ്പിൽ : പാട്ടയം ശാഖ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവ് അബ്ദുൽ ഖാദർ ഹാജി സാഹിബ് നിര്യാതനായി.
ഭാര്യ : കദീജ
മക്കൾ : അബ്ദുൽ ജബ്ബാർ, അബ്ദുള്ള, മുഹദ് കുഞ്ഞി, ഷിഹാബ്, സൈനബ, ആയിഷ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

