കണ്ണാടിപ്പറമ്പ്: മഹിളാ കോൺഗ്രസ് സ്ഥാപക ദിനം കണ്ണാടിപ്പറമ്പ് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. മണ്ഡലം പ്രസിഡണ്ട് ഇന്ദിര കറത്ത പതാക ഉയർത്തി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും സ്വീകരിച്ചു.
മണ്ഡലം സെക്രട്ടറിമാരായ വിനീത ഒ.എം, രേഷ്മ സി.വി, ട്രഷറർ മഹിജ ടി, മറ്റ് ഭാരവാഹികളായ ലക്ഷ്മി എം, സരോജിനിയം, ചന്ദ്രിക ടി, സുശീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

