ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയ ജംഷീർ കെ.വി.യെ ആദരിക്കുന്നു

Kannadiparamba online news

നാറാത്ത്: ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയ നാറാത്ത് പഞ്ചായത്തിലെ ജംഷീർ കെ.വിയെ ആദരിക്കുന്നതിനും ഓണസദ്യ സംഘടിപ്പിക്കുന്നതിനും പുല്ലുപ്പി ചെഗുവേര സെൻററിൻ്റെ നേതൃത്വത്തിൽ നാളെ പരിപാടി നടക്കും.

പരിപാടി കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ, Vlog 4u യൂട്യൂബർ സജീഷ്, മഴവിൽ മനോരമ “എൻ്റെ അമ്മ സൂപ്പറാ” ഫെയിം നിഗിന എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സദ്യയും പരിപാടിയുടെ ഭാഗമായി നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!